സാമൂഹ്യസുരക്ഷ/ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : ആലങ്ങാട് ഗ്രാമപഞ്ചായത്തിൻറെ പരിധിയിൽ 2025 ഡിസംബർ 31-നു മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31-നകം അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
ഹസീന ഷിഹാബ്

വാര്‍ഡ് നം. :  16

വാര്‍ഡ് : ചിറയം

ജനപ്രതിനിധിയുടെ പേര് : ഹസീന ഷിഹാബ്  

വിലാസം : കളരിപ്പറമ്പില്‍ വീട്, ചിറയം, പാനായിക്കുളം പി ഓ - 683511  

ഫോണ്‍ നമ്പര്‍ : 9387036363

ഈമെയില്‍ : hamsahaseena397@gmail.com

ഹസീന ഷിഹാബ്