സാമൂഹ്യസുരക്ഷ/ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : ആലങ്ങാട് ഗ്രാമപഞ്ചായത്തിൻറെ പരിധിയിൽ 2025 ഡിസംബർ 31-നു മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31-നകം അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
നവീൻ രാജൻ

തസ്തിക : സെക്രട്ടറി

വിലാസം : 63/725എ, ആതിര, കാട്ടക്കാര റോഡ് വെസ്റ്റ്, കലൂർ എസ്സ് ഓ, എറണാകുളം - 682017

ഫോണ്‍ നമ്പര്‍ : 9496045717

ഈമെയില്‍ : naveenrajonline@gmail.com

നവീൻ രാജൻ