സാമൂഹ്യസുരക്ഷ/ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : ആലങ്ങാട് ഗ്രാമപഞ്ചായത്തിൻറെ പരിധിയിൽ 2025 ഡിസംബർ 31-നു മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31-നകം അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

നവീൻ രാജൻ

സെക്രട്ടറി , ആലങ്ങാട് ഗ്രാമപഞ്ചായത്ത്

നീറിക്കോട് പി ഓ, എറണാകുളം - 683511

ഫോണ്‍ നം: 04842512267

മൊബൈൽ നം. : 9496045717

ഇ-മെയില്‍ : alangadgramapanchayat@gmail.com

 

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

മോളി ജോസഫ്

ഹെഡ് ക്ലർക്ക് , ആലങ്ങാട് ഗ്രാമപഞ്ചായത്ത്

നീറിക്കോട് പി ഓ, എറണാകുളം - 683511

ഫോണ്‍ നം: 04842512267

മൊബൈൽ നം. : 9744236977

ഇ-മെയില്‍ : alangadgramapanchayat@gmail.com

 

അപ്പലേറ്റ് അതോറിറ്റി

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ് 

കാക്കനാട് , എറണാകുളം - 682030

ഫോണ്‍ : 0484-2422219

ഇ-മെയില്‍ : jdlsgdekm@gmail.com