സാമൂഹ്യസുരക്ഷ/ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : ആലങ്ങാട് ഗ്രാമപഞ്ചായത്തിൻറെ പരിധിയിൽ 2025 ഡിസംബർ 31-നു മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31-നകം അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
നിർവ്വഹണ ഉദ്യോഗസ്ഥർ

ക്രമനം.

ഉദ്യോഗസ്ഥൻ/തസ്തിക

പേര്

    

 വിലാസം

 

 

 

 

 

1

സെക്രട്ടറി

ശ്രീ. നവീൻ രാജൻ

 

ആലങ്ങാട് ഗ്രാമപഞ്ചായത്ത് കാര്യാലയം, നീറിക്കോട് പി ഓ, നീറിക്കോട്. പിൻ - 683511 

ഫോൺ - 9496045717

 

 

 

 

 

2

അസിസ്റ്റൻറ് സെക്രട്ടറി

ശ്രീമതി. സിനുപ്രിയ ജോൺ (താത്ക്കാലിക ചുമതല)

 

ആലങ്ങാട് ഗ്രാമപഞ്ചായത്ത് കാര്യാലയം, നീറിക്കോട് പി ഓ, നീറിക്കോട്. പിൻ - 683511 

 

 

 

 

 

3

അസിസ്റ്റൻറ് എഞ്ചിനീയർ

ശ്രീമതി. അഞ്ജു ആൻറണി

 

ആലങ്ങാട് ഗ്രാമപഞ്ചായത്ത് കാര്യാലയം, ഒന്നാം നില, നീറിക്കോട് പി ഓ, നീറിക്കോട്. പിൻ - 683511 

 

 

 

 

 

4

വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ കോട്ടപ്പുറം

ശ്രീ. വിനയൻ വി എം

 

ആലങ്ങാട് ഗ്രാമപഞ്ചായത്ത് കാര്യാലയം, ഒന്നാം നില, നീറിക്കോട് പി ഓ, നീറിക്കോട്. പിൻ - 683511 

 

 

 

 

 

5

വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ പാനായിക്കുളം

ശ്രീ. പ്രഗത് വി പ്രഭാകർ

 

ആലങ്ങാട് ഗ്രാമപഞ്ചായത്ത് കാര്യാലയം, ഒന്നാം നില, നീറിക്കോട് പി ഓ, നീറിക്കോട്. പിൻ - 683511 

 

 

 

 

 

6

മെഡിക്കൽ ഓഫീസർ, പ്രാഥമിക ആരോഗ്യ കേന്ദ്രം

ഡോ. വിക്ടർ ജോസഫ് കൊറേയ

 

കുടുംബാരോഗ്യ കേന്ദ്രം, കരിങ്ങാംതുരുത്ത്, കൊങ്ങോർപ്പിള്ളി പി ഓ

 

 

 

 

 

7

മെഡിക്കൽ ഓഫീസർ, ഹോമിയോ

ഡോ. അഭിജിത്ത് വി എസ്സ്

 

ഹോമിയോ ഡിസ്പ്പൻസറി, നീറിക്കോട് പി ഓ, നീറിക്കോട്

 

 

 

 

 

8

മെഡിക്കൽ ഓഫീസർ, ആയുർവേദം

ഡോ. ഫസീല ഇ ഐ

 

ആയുർവേദ ഡിസ്പ്പൻസറി, പുതിയ റോഡ്, കൊടുവഴങ്ങ, നീറിക്കോട് പി ഓ

 

 

 

 

 

9

സീനിയർ വെറ്റിനറി സർജ്ജൻ

ഡോ. അജിത്ത് സി

 

മൃഗാശുപത്രി, കൊടുവഴങ്ങ

 

 

 

 

 

10

ഹെഡ് മിസ്ട്രസ്സ്

ശ്രീമതി. ലില്ലി ഗ്രേയ്സ് പി ആർ

 

ഗവൺമെൻ് എൽ പി സ്ക്കൂൾ, തിരുവാല്ലൂർ, ആലങ്ങാട് പി ഓ

 

 

 

 

 

11

ഡെയറി ഫാം ഇൻസ്ട്രക്റ്റർ

ശ്രീമതി. സ്നേഹ ജോസഫ്

 

ഡെയറി ഫാം ഇൻസ്ട്രക്റ്ററുടെ കാര്യാലയം, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കോട്ടപ്പുറം, ആലങ്ങാട് പി ഓ

 

 

 

 

 

12

ഐ സി ഡി എസ്സ് സൂപ്പർവൈസർ

ശ്രീമതി. ട്രീസ തോമസ്സ്

 

സി ഡി പി ഓ കാര്യാലയം, മുപ്പത്തടം

     

13

കൃഷി ഓഫീസർ

ശ്രീമതി. രേഷ്മ ഫ്രാൻസിസ്

 

കൃഷി ഭവൻ, തിരുവാല്ലൂർ, ആലങ്ങാട് പി ഓ