സാമൂഹ്യസുരക്ഷ/ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : ആലങ്ങാട് ഗ്രാമപഞ്ചായത്തിൻറെ പരിധിയിൽ 2025 ഡിസംബർ 31-നു മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31-നകം അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
ആസൂത്രണ സമിതി

പഞ്ചായത്ത് ആസൂത്രണ സമിതി

പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി. ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും പദ്ധതിപ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ സമിതി പ്രധാന പങ്ക് വഹിക്കുന്നു. വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും പഞ്ചായത്തിന്റെ സുസ്ഥിര വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

ആലങ്ങാട് ഗ്രാമപഞ്ചായത്ത് 2026-27 - ആസൂത്രണസമിതി അംഗങ്ങള്‍

പേര്        

ഫോണ്‍ നമ്പര്‍

സമിതിയിലെ സ്ഥാനം

വിജി ജോളി

7025756745

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, അദ്ധ്യക്ഷ

നവീന്‍ രാജന്‍

9496045717

ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കണ്‍വീനര്‍

അഡ്വ. അബ്ദുള്‍ റഷീദ്

9074126220

ഉപാദ്ധ്യക്ഷന്‍

വി ബി ജബ്ബാര്‍

9846839419

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്

നിജിത ഹിതിന്‍

9567236243

 ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

പി കെ സുരേഷ് ബാബു

9142034001

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

ഹസീന ഷിഹാബ്

9387036363

ഗ്രാമപഞ്ചായത്ത് ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

ലിയാക്കത്ത് അലി മൂപ്പന്‍

9447062647

അംഗം

അഷ്റഫ് പാനായിക്കുളം

9744763753

അംഗം

പി ജെ ബെന്നി

9495495211

അംഗം

എം എം ബാലകൃഷ്ണ പടനായര്‍

 8281331494

അംഗം

പി ആര്‍ ജയകൃഷ്ണന്‍

 9447812855

അംഗം

ഡേവിസ് പി ജെ

9446070874 

അംഗം

സന്തോഷ് പി അഗസ്റ്റിന്‍

9745100141

അംഗം

ലിന്‍റോ അഗസ്റ്റിന്‍

9995301399 

അംഗം

കെ വി പോള്‍

9020909096

അംഗം