ഭരണ ചരിത്രം (മുൻ ഭരണ സമിതികൾ)
LOCAL SELF GOVERNMENT • ERNAKULAM
ഭരണ ചരിത്രം
മുൻ ഭരണ സമിതികളും ജനപ്രതിനിധികളും
ആലങ്ങാട് ഗ്രാമപഞ്ചായത്ത്
ജനാധിപത്യ ഭരണത്തിന്റെ നാൾവഴികളിലൂടെ
ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ഭരണ ചരിത്രത്തിലേക്ക് സ്വാഗതം
വിവിധ തിരഞ്ഞെടുപ്പ് കാലയളവുകളിൽ ആലങ്ങാട് ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും മുൻ ഭരണസമിതികളുടെയും വിവരങ്ങൾ ഈ പേജിലൂടെ ലഭ്യമാക്കുന്നു. വാർഡ് അടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെ പേരുകൾ, ഔദ്യോഗിക സ്ഥാനങ്ങൾ, രാഷ്ട്രീയ പാർട്ടി, സംവരണ വിഭാഗം തുടങ്ങിയ വിവരങ്ങൾ ഇവിടെ ക്രമീകരിക്കാവുന്നതാണ്.
ഭരണസമിതി – ഒരു നോട്ടത്തിൽ
മുൻ ഭരണസമിതികൾ
2010 – 2015
2010 മുതൽ 2015 വരെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ
| വാർഡ് നമ്പർ | വാർഡിന്റെ പേര് | ജനപ്രതിനിധിയുടെ പേര് | ഔദ്യോഗിക സ്ഥാനം |
|---|---|---|---|
| 01 | നീറിക്കോട് വെസ്റ്റ് | സുനി സജീവൻ | അംഗം |
| 02 | നീറിക്കോട് ഈസ്റ്റ് | വി ബി ജബ്ബാർ | അംഗം |
| 03 | പഞ്ചായത്ത് ഹെഡ് ക്വാട്ടേഴ്സ് | സാബു മട്ടക്കൽ | അംഗം |
| 04 | കൊടുവഴങ്ങ നോർത്ത് | ലത പുരുഷൻ | വൈസ് പ്രസിഡൻറ് |
| 05 | ഇരവിപുരം | ഐശ്വര്യ സാനു | അംഗം |
| 06 | കോട്ടപ്പുറം | പി എസ്സ് ജഗദീശൻ | അംഗം |
| 07 | മാളികംപീടിക | എ സി രാധാകൃഷ്ണൻ | അംഗം |
| 08 | ആലങ്ങാട് | വി സി ഫ്രാൻസിസ് | അംഗം |
| 09 | തിരുവാല്ലൂർ | സിന്ധുലക്ഷ്മി സുനിൽ | അംഗം |
| 10 | കുന്നേൽ | പി എസ്സ് അനിൽ | അംഗം |
| 11 | കൊടുവഴങ്ങ | മിനി ബാബു | അംഗം |
| 12 | പാനായിക്കുളം | മിനി മഹേശൻ | അംഗം |
| 13 | മേത്താനം | മേരി വർഗ്ഗീസ് | അംഗം |
| 14 | ചിറയം | പി കെ സുരേഷ് ബാബു | അംഗം |
| 15 | കൊങ്ങോർപ്പിള്ളി ഈസ്റ്റ് | മല്ലിക ശിവൻ | അംഗം |
| 16 | ഒളനാട് | രാധാമണി ജയസിംഗ് | അംഗം |
| 17 | തിരുമുപ്പം | എം ജെ സൈമൺ | അംഗം |
| 18 | കൊങ്ങോർപ്പിള്ളി വെസ്റ്റ് | കെ ജെ ജോസഫ് | അംഗം |
| 19 | പഴമ്പിള്ളി | ജാൻസി ദേവസ്സിക്കുട്ടി | അംഗം |
| 20 | കരിങ്ങാംതുരുത്ത് സൗത്ത് | ടി യു പ്രസാദ് | പ്രസിഡൻറ് |
| 21 | കരിങ്ങാംതുരുത്ത് നോർത്ത് | ഇന്ദിര സോമൻ | അംഗം |
2015 – 2020
2015 മുതൽ 2020 വരെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ
| വാർഡ് നമ്പർ | വാർഡിന്റെ പേര് | ജനപ്രതിനിധിയുടെ പേര് | ഔദ്യോഗിക സ്ഥാനം |
|---|---|---|---|
| 01 | നീറിക്കോട് വെസ്റ്റ് | വി ബി ജബ്ബാർ | അംഗം |
| 02 | നീറിക്കോട് ഈസ്റ്റ് | കാഞ്ചന സോമൻ | ചെയർപേഴ്സൺ - വികസന സ്റ്റാൻറിംഗ് കമ്മിറ്റി |
| 03 | പഞ്ചായത്ത് ഹെഡ് ക്വാട്ടേഴ്സ് | അജ സാബു | ചെയർപേഴ്സൺ - ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻറിംഗ് കമ്മിറ്റി |
| 04 | കൊടുവഴങ്ങ നോർത്ത് | ജോസ് ഗോപുരത്തിങ്കൽ | അംഗം |
| 05 | ഇരവിപുരം | പി എസ്സ് ജഗദീശൻ | ചെയർമാൻ - ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി |
| 06 | കോട്ടപ്പുറം | ഗീത തങ്കപ്പൻ | അംഗം |
| 07 | മാളികംപീടിക | മിനി ബാബു | അംഗം |
| 08 | ആലങ്ങാട് | എൽസ ജേക്കബ്ബ് | അംഗം |
| 09 | തിരുവാല്ലൂർ | കെ കെ സുരേഷ് | അംഗം |
| 10 | കുന്നേൽ | അംബിക രമേഷ് | അംഗം |
| 11 | കൊടുവഴങ്ങ | കെ എൻ ഉണ്ണി | വൈസ് പ്രസിഡൻറ് |
| 12 | പാനായിക്കുളം | വി എച്ച് സിറാജുദ്ദീൻ | അംഗം |
| 13 | മേത്താനം | വർഗ്ഗീസ് കോളരിക്കൽ | അംഗം |
| 14 | ചിറയം | റൂബി ജസ്റ്റിൻ | അംഗം |
| 15 | കൊങ്ങോർപ്പിള്ളി ഈസ്റ്റ് | രാധാമണി ജയസിംഗ് | പ്രസിഡൻറ് |
| 16 | ഒളനാട് | സെബാസ്റ്റ്യൻ വി ജെ | അംഗം |
| 17 | തിരുമുപ്പം | അന്ന ആൻസിലി | അംഗം |
| 18 | കൊങ്ങോർപ്പിള്ളി വെസ്റ്റ് | ഷീജ മൈക്കിൾ | അംഗം |
| 19 | പഴമ്പിള്ളി | ജാൻസി ദേവസ്സിക്കുട്ടി | അംഗം |
| 20 | കരിങ്ങാംതുരുത്ത് സൗത്ത് | സ്മിത ജിതേഷ് | അംഗം |
| 21 | കരിങ്ങാംതുരുത്ത് നോർത്ത് | നിഷാദ് ദേവസ്സി | അംഗം |
2020 – 2025
2020 മുതൽ 2025 വരെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ
| വാർഡ് നമ്പർ | വാർഡിന്റെ പേര് | ജനപ്രതിനിധിയുടെ പേര് | ഔദ്യോഗിക സ്ഥാനം |
|---|---|---|---|
| 01 | നീറിക്കോട് വെസ്റ്റ് | സുനി സജീവൻ | ചെയർപേഴ്സൺ - ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി |
| 02 | നീറിക്കോട് ഈസ്റ്റ് | വി ബി ജബ്ബാർ | അംഗം |
| 03 | പഞ്ചായത്ത് ഹെഡ് ക്വാട്ടേഴ്സ് | പി വി മോഹനൻ | അംഗം |
| 04 | കൊടുവഴങ്ങ നോർത്ത് | ലത പുരുഷൻ | വൈസ് പ്രസിഡൻറ് |
| 05 | ഇരവിപുരം | ഷാമിലി കൃഷ്ണൻ | അംഗം |
| 06 | കോട്ടപ്പുറം | പി ആർ ജയകൃഷ്ണൻ | ചെയർപേഴ്സൺ - വികസന സ്റ്റാൻറിംഗ് കമ്മിറ്റി |
| 07 | മാളികംപീടിക | പി എം മനാഫ് | പ്രസിഡൻറ് |
| 08 | ആലങ്ങാട് | എൽസ ജേക്കബ്ബ് | അംഗം |
| 09 | തിരുവാല്ലൂർ | വിജി സുരേഷ് | അംഗം |
| 10 | കുന്നേൽ | കെ ആർ ബിജു | അംഗം |
| 11 | കൊടുവഴങ്ങ | മിനി ബാബു | അംഗം |
| 12 | പാനായിക്കുളം | തസ്നിം സിറാജുദ്ദീൻ | അംഗം |
| 13 | മേത്താനം | ഉഷ രവി | അംഗം |
| 14 | ചിറയം | കെ വി ജസ്റ്റിൻ | അംഗം |
| 15 | കൊങ്ങോർപ്പിള്ളി ഈസ്റ്റ് | ബിൻസി സുനിൽ | അംഗം |
| 16 | ഒളനാട് | നിജിത ഹിതിൻ | അംഗം |
| 17 | തിരുമുപ്പം | വിൻസെൻറ് കെ എ | ചെയർപേഴ്സൺ - ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻറിംഗ് കമ്മിറ്റി |
| 18 | കൊങ്ങോർപ്പിള്ളി വെസ്റ്റ് | ജോബ് കെ ജെ | അംഗം |
| 19 | പഴമ്പിള്ളി | സാബു ജോസഫ് | അംഗം |
| 20 | കരിങ്ങാംതുരുത്ത് സൗത്ത് | ഷാര പ്രവീൺ | അംഗം |
| 21 | കരിങ്ങാംതുരുത്ത് നോർത്ത് | നിറ്റ സാബു | അംഗം |
നിലവിലെ ഭരണസമിതി
ആലങ്ങാട് ഗ്രാമപഞ്ചായത്ത് – ജനപ്രതിനിധികൾ
വാർഡ് അടിസ്ഥാനത്തിലുള്ള നിലവിലെ അംഗങ്ങളുടെ വിവരങ്ങൾ
| വാർഡ് നമ്പർ | വാർഡിന്റെ പേര് | ജനപ്രതിനിധിയുടെ പേര് | ഔദ്യോഗിക സ്ഥാനം |
|---|---|---|---|
| 01 | നീറിക്കോട് വെസ്റ്റ് | ജയചന്ദ്രൻ പി | അംഗം |
| 02 | നീറിക്കോട് ഈസ്റ്റ് | പി കെ നിർമ്മല | അംഗം |
| 03 | പഞ്ചായത്ത് ഹെഡ് ക്വാട്ടേഴ്സ് | ജബ്ബാർ വി ബി | വൈസ് പ്രസിഡന്റ് |
| 04 | കൊടുവഴങ്ങ സൗത്ത് | ശ്രീഭദ്ര എ ജി | അംഗം |
| 05 | കൊടുവഴങ്ങ നോർത്ത് | ജോസ് ജി വി | അംഗം |
| 06 | ഇരവിപുരം | പോൾ കെ ടി | അംഗം |
| 07 | കോട്ടപ്പുറം | മായ പി വി | അംഗം |
| 08 | മാളികംപീടിക | മിനി പിയൂസ് | അംഗം |
| 09 | ആലങ്ങാട് | വിജി ജോളി | പ്രസിഡന്റ് |
| 10 | തിരുവാല്ലൂർ | സുനി പി ബി | അംഗം |
| 11 | കുന്നേൽ | രശ്മി ബിജു | അംഗം |
| 12 | പാനായിക്കുളം വെസ്റ്റ് | പി കെ സുരേഷ് ബാബു | ചെയർപേഴ്സൺ - ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി |
| 13 | പാനായിക്കുളം | അമീർ അലി എം എ | അംഗം |
| 14 | മേത്താനം | അഫീല | അംഗം |
| 15 | ഒളനാട് ഈസ്റ്റ് | ബെന്നി എം എ | അംഗം |
| 16 | ചിറയം | ഹസീന എം എച്ച് | ചെയർപേഴ്സൺ - ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻറിംഗ് കമ്മിറ്റി |
| 17 | കൊങ്ങോർപ്പിള്ളി ഈസ്റ്റ് | സേവ്യർ പി ജി | അംഗം |
| 18 | ഒളനാട് | സെബാസ്റ്റ്യൻ വി ജെ | അംഗം |
| 19 | തിരുമുപ്പം | അന്ന ആൻസിലി | അംഗം |
| 20 | പഴമ്പിള്ളി | റോ പി എക്സ് | അംഗം |
| 21 | കൊങ്ങോർപ്പിള്ളി വെസ്റ്റ് | നിജിത കെ എസ്സ് | ചെയർപേഴ്സൺ - വികസനം സ്റ്റാൻറിംഗ് കമ്മിറ്റി |
| 22 | എച്ച് എസ് എസ് വാർഡ് | ബിന്നി സിമ്മച്ചൻ | അംഗം |
| 23 | കരിങ്ങാംതുരുത്ത് സൗത്ത് | രാധാമണി ജയസിംഗ് | അംഗം |
| 24 | കരിങ്ങാംതുരുത്ത് നോർത്ത് | നിഷാദ് എം ഡി | അംഗം |