ഭൂപടം 2025
വാർഡുകള്‍ 24
- നീറിക്കോട് വെസ്റ്റ്
- നീറിക്കോട് ഈസ്റ്റ്
- പഞ്ചായത്ത് ഹെഡ് ക്വാട്ടേഴ്സ്
- കൊടുവഴങ്ങ സൗത്ത്
- കൊടുവഴങ്ങ നോര്‍ത്ത്
- ഇരവിപുരം
- കോട്ടപ്പുറം
- മാളികംപീടിക
- ആലങ്ങാട്
- തിരുവാല്ലൂര്‍
- കുന്നേല്‍
- പാനായിക്കുളം വെസ്റ്റ്
- പാനായിക്കുളം
- മേത്താനം
- ഒളനാട് ഈസ്റ്റ്
- ചിറയം
- കൊങ്ങോര്‍പ്പിള്ളി ഈസ്റ്റ്
- ഒളനാട്
- തിരുമുപ്പം
- പഴമ്പിള്ളി
- കൊങ്ങോര്‍പ്പിള്ളി വെസ്റ്റ്
- എച്ച് എസ്സ് എസ്സ് വാര്‍ഡ്
- കരിങ്ങാംതുരുത്ത് സൗത്ത്
- കരിങ്ങാംതുരുത്ത് നോര്‍ത്ത്
അതിരുകള്‍
കിഴക്ക് - കടുങ്ങല്ലൂര്‍, കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തുകള്‍
പടിഞ്ഞാറ് - കോട്ടുവള്ളി, വരാപ്പുഴ ഗ്രാമപഞ്ചായത്തുകള്‍
വടക്ക് - കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത്
തെക്ക് - പെരിയാർ