വെബ്ബ് സൈറ്റ് പുനക്രമീകരിച്ചുകൊണ്ടിരിക്കുന്നു. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭരണ ചരിത്രം (മുൻ ഭരണ സമിതികൾ)

LOCAL SELF GOVERNMENT • ERNAKULAM

ഭരണ ചരിത്രം

മുൻ ഭരണ സമിതികളും ജനപ്രതിനിധികളും

ആലങ്ങാട് ഗ്രാമപഞ്ചായത്ത്

ജനാധിപത്യ ഭരണത്തിന്റെ നാൾവഴികളിലൂടെ

ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ഭരണ ചരിത്രത്തിലേക്ക് സ്വാഗതം

വിവിധ തിരഞ്ഞെടുപ്പ് കാലയളവുകളിൽ ആലങ്ങാട് ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും മുൻ ഭരണസമിതികളുടെയും വിവരങ്ങൾ ഈ പേജിലൂടെ ലഭ്യമാക്കുന്നു. വാർഡ് അടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെ പേരുകൾ, ഔദ്യോഗിക സ്ഥാനങ്ങൾ, രാഷ്ട്രീയ പാർട്ടി, സംവരണ വിഭാഗം തുടങ്ങിയ വിവരങ്ങൾ ഇവിടെ ക്രമീകരിക്കാവുന്നതാണ്.

ഭരണസമിതി – ഒരു നോട്ടത്തിൽ

24 ആകെ വാർഡുകൾ
24 നിലവിലെ ജനപ്രതിനിധികൾ
2025–30 നിലവിലെ ഭരണകാലയളവ്
21 വാർഡുകൾ 2025 അതിർത്തി പുനർനിർണ്ണയത്തിനു മുമ്പ്

മുൻ ഭരണസമിതികൾ

2010 – 2015

2010 മുതൽ 2015 വരെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ

വാർഡ് നമ്പർവാർഡിന്റെ പേര്ജനപ്രതിനിധിയുടെ പേര്ഔദ്യോഗിക സ്ഥാനം
01നീറിക്കോട് വെസ്റ്റ്സുനി സജീവൻഅംഗം
02നീറിക്കോട് ഈസ്റ്റ്വി ബി ജബ്ബാർഅംഗം
03പഞ്ചായത്ത് ഹെഡ് ക്വാട്ടേഴ്സ്സാബു മട്ടക്കൽഅംഗം
04കൊടുവഴങ്ങ നോർത്ത്ലത പുരുഷൻവൈസ് പ്രസിഡൻറ്
05ഇരവിപുരംഐശ്വര്യ സാനുഅംഗം
06കോട്ടപ്പുറംപി എസ്സ് ജഗദീശൻഅംഗം
07മാളികംപീടികഎ സി രാധാകൃഷ്ണൻഅംഗം
08ആലങ്ങാട്വി സി ഫ്രാൻസിസ്അംഗം
09തിരുവാല്ലൂർസിന്ധുലക്ഷ്മി സുനിൽഅംഗം
10കുന്നേൽപി എസ്സ് അനിൽഅംഗം
11കൊടുവഴങ്ങമിനി ബാബുഅംഗം
12പാനായിക്കുളംമിനി മഹേശൻഅംഗം
13മേത്താനംമേരി വർഗ്ഗീസ്അംഗം
14ചിറയംപി കെ സുരേഷ് ബാബുഅംഗം
15കൊങ്ങോർപ്പിള്ളി ഈസ്റ്റ്മല്ലിക ശിവൻഅംഗം
16ഒളനാട്രാധാമണി ജയസിംഗ്അംഗം
17തിരുമുപ്പംഎം ജെ സൈമൺഅംഗം
18കൊങ്ങോർപ്പിള്ളി വെസ്റ്റ്കെ ജെ ജോസഫ്അംഗം
19പഴമ്പിള്ളിജാൻസി ദേവസ്സിക്കുട്ടിഅംഗം
20കരിങ്ങാംതുരുത്ത് സൗത്ത്ടി യു പ്രസാദ്പ്രസിഡൻറ്
21കരിങ്ങാംതുരുത്ത് നോർത്ത്ഇന്ദിര സോമൻഅംഗം

2015 – 2020

2015 മുതൽ 2020 വരെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ

വാർഡ് നമ്പർവാർഡിന്റെ പേര്ജനപ്രതിനിധിയുടെ പേര്ഔദ്യോഗിക സ്ഥാനം
01നീറിക്കോട് വെസ്റ്റ്വി ബി ജബ്ബാർഅംഗം
02നീറിക്കോട് ഈസ്റ്റ്കാഞ്ചന സോമൻചെയർപേഴ്സൺ - വികസന സ്റ്റാൻറിംഗ് കമ്മിറ്റി
03പഞ്ചായത്ത് ഹെഡ് ക്വാട്ടേഴ്സ്അജ സാബുചെയർപേഴ്സൺ - ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻറിംഗ് കമ്മിറ്റി
04കൊടുവഴങ്ങ നോർത്ത്ജോസ് ഗോപുരത്തിങ്കൽഅംഗം
05ഇരവിപുരംപി എസ്സ് ജഗദീശൻചെയർമാൻ - ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി
06കോട്ടപ്പുറംഗീത തങ്കപ്പൻഅംഗം
07മാളികംപീടികമിനി ബാബുഅംഗം
08ആലങ്ങാട്എൽസ ജേക്കബ്ബ്അംഗം
09തിരുവാല്ലൂർകെ കെ സുരേഷ്അംഗം
10കുന്നേൽഅംബിക രമേഷ്അംഗം
11കൊടുവഴങ്ങകെ എൻ ഉണ്ണിവൈസ് പ്രസിഡൻറ്
12പാനായിക്കുളംവി എച്ച് സിറാജുദ്ദീൻഅംഗം
13മേത്താനംവർഗ്ഗീസ് കോളരിക്കൽഅംഗം
14ചിറയംറൂബി ജസ്റ്റിൻഅംഗം
15കൊങ്ങോർപ്പിള്ളി ഈസ്റ്റ്രാധാമണി ജയസിംഗ്പ്രസിഡൻറ്
16ഒളനാട്സെബാസ്റ്റ്യൻ വി ജെഅംഗം
17തിരുമുപ്പംഅന്ന ആൻസിലിഅംഗം
18കൊങ്ങോർപ്പിള്ളി വെസ്റ്റ്ഷീജ മൈക്കിൾഅംഗം
19പഴമ്പിള്ളിജാൻസി ദേവസ്സിക്കുട്ടിഅംഗം
20കരിങ്ങാംതുരുത്ത് സൗത്ത്സ്മിത ജിതേഷ്അംഗം
21കരിങ്ങാംതുരുത്ത് നോർത്ത്നിഷാദ് ദേവസ്സിഅംഗം

2020 – 2025

2020 മുതൽ 2025 വരെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ

വാർഡ് നമ്പർവാർഡിന്റെ പേര്ജനപ്രതിനിധിയുടെ പേര്ഔദ്യോഗിക സ്ഥാനം
01നീറിക്കോട് വെസ്റ്റ്സുനി സജീവൻചെയർപേഴ്സൺ - ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി
02നീറിക്കോട് ഈസ്റ്റ്വി ബി ജബ്ബാർഅംഗം
03പഞ്ചായത്ത് ഹെഡ് ക്വാട്ടേഴ്സ്പി വി മോഹനൻഅംഗം
04കൊടുവഴങ്ങ നോർത്ത്ലത പുരുഷൻവൈസ് പ്രസിഡൻറ്
05ഇരവിപുരംഷാമിലി കൃഷ്ണൻഅംഗം
06കോട്ടപ്പുറംപി ആർ ജയകൃഷ്ണൻചെയർപേഴ്സൺ - വികസന സ്റ്റാൻറിംഗ് കമ്മിറ്റി
07മാളികംപീടികപി എം മനാഫ്പ്രസിഡൻറ്
08ആലങ്ങാട്എൽസ ജേക്കബ്ബ്അംഗം
09തിരുവാല്ലൂർവിജി സുരേഷ്അംഗം
10കുന്നേൽകെ ആർ ബിജുഅംഗം
11കൊടുവഴങ്ങമിനി ബാബുഅംഗം
12പാനായിക്കുളംതസ്നിം സിറാജുദ്ദീൻഅംഗം
13മേത്താനംഉഷ രവിഅംഗം
14ചിറയംകെ വി ജസ്റ്റിൻഅംഗം
15കൊങ്ങോർപ്പിള്ളി ഈസ്റ്റ്ബിൻസി സുനിൽഅംഗം
16ഒളനാട്നിജിത ഹിതിൻഅംഗം
17തിരുമുപ്പംവിൻസെൻറ് കെ എചെയർപേഴ്സൺ - ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻറിംഗ് കമ്മിറ്റി
18കൊങ്ങോർപ്പിള്ളി വെസ്റ്റ്ജോബ് കെ ജെഅംഗം
19പഴമ്പിള്ളിസാബു ജോസഫ്അംഗം
20കരിങ്ങാംതുരുത്ത് സൗത്ത്ഷാര പ്രവീൺഅംഗം
21കരിങ്ങാംതുരുത്ത് നോർത്ത്നിറ്റ സാബുഅംഗം

നിലവിലെ ഭരണസമിതി

ആലങ്ങാട് ഗ്രാമപഞ്ചായത്ത് – ജനപ്രതിനിധികൾ

വാർഡ് അടിസ്ഥാനത്തിലുള്ള നിലവിലെ അംഗങ്ങളുടെ വിവരങ്ങൾ

വാർഡ് നമ്പർവാർഡിന്റെ പേര്ജനപ്രതിനിധിയുടെ പേര്ഔദ്യോഗിക സ്ഥാനം
01നീറിക്കോട് വെസ്റ്റ്ജയചന്ദ്രൻ പിഅംഗം
02നീറിക്കോട് ഈസ്റ്റ്പി കെ നിർമ്മലഅംഗം
03പഞ്ചായത്ത് ഹെഡ് ക്വാട്ടേഴ്സ്ജബ്ബാർ വി ബിവൈസ് പ്രസിഡന്റ്
04കൊടുവഴങ്ങ സൗത്ത്ശ്രീഭദ്ര എ ജിഅംഗം
05കൊടുവഴങ്ങ നോർത്ത്ജോസ് ജി വിഅംഗം
06ഇരവിപുരംപോൾ കെ ടിഅംഗം
07കോട്ടപ്പുറംമായ പി വിഅംഗം
08മാളികംപീടികമിനി പിയൂസ്അംഗം
09ആലങ്ങാട്വിജി ജോളിപ്രസിഡന്റ്
10തിരുവാല്ലൂർസുനി പി ബിഅംഗം
11കുന്നേൽരശ്മി ബിജുഅംഗം
12പാനായിക്കുളം വെസ്റ്റ്പി കെ സുരേഷ് ബാബുചെയർപേഴ്സൺ - ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി
13പാനായിക്കുളംഅമീർ അലി എം എഅംഗം
14മേത്താനംഅഫീലഅംഗം
15ഒളനാട് ഈസ്റ്റ്ബെന്നി എം എഅംഗം
16ചിറയംഹസീന എം എച്ച്ചെയർപേഴ്സൺ - ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻറിംഗ് കമ്മിറ്റി
17കൊങ്ങോർപ്പിള്ളി ഈസ്റ്റ്സേവ്യർ പി ജിഅംഗം
18ഒളനാട്സെബാസ്റ്റ്യൻ വി ജെഅംഗം
19തിരുമുപ്പംഅന്ന ആൻസിലിഅംഗം
20പഴമ്പിള്ളിറോ പി എക്സ്അംഗം
21കൊങ്ങോർപ്പിള്ളി വെസ്റ്റ്നിജിത കെ എസ്സ്ചെയർപേഴ്സൺ - വികസനം സ്റ്റാൻറിംഗ് കമ്മിറ്റി
22എച്ച് എസ് എസ് വാർഡ്ബിന്നി സിമ്മച്ചൻഅംഗം
23കരിങ്ങാംതുരുത്ത് സൗത്ത്രാധാമണി ജയസിംഗ്അംഗം
24കരിങ്ങാംതുരുത്ത് നോർത്ത്നിഷാദ് എം ഡിഅംഗം