മാലിന്യ ശേഖരണം കലണ്ടർ
മാലിന്യ ശേഖരണ കലണ്ടർ
ആലങ്ങാട് ഗ്രാമപഞ്ചായത്ത്
ശുചിത്വമുള്ള ആലങ്ങാട് • സുസ്ഥിരമായ നാളെ
ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മ സേന മുഖേന അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള ആസൂത്രിത സംവിധാനമാണ് മാലിന്യ ശേഖരണ കലണ്ടർ.
ഓരോ വിഭാഗം മാലിന്യവും നിശ്ചിത ഇടവേളകളിൽ ശേഖരിക്കുന്നതിനും, പൊതുജനങ്ങൾക്ക് മാലിന്യങ്ങൾ ശരിയായ രീതിയിൽ തരംതിരിച്ച് കൈമാറുന്നതിനും ഈ കലണ്ടർ സഹായിക്കുന്നു.
മാലിന്യങ്ങൾ വൃത്തിയാക്കി ഉണക്കി തരംതിരിച്ച് നിശ്ചിത ശേഖരണ ദിവസങ്ങളിൽ ഹരിതകർമ്മ സേനയ്ക്ക് കൈമാറണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
ശേഖരിക്കപ്പെടുന്ന അജൈവ മാലിന്യങ്ങൾ "ക്ലീൻ കേരള കമ്പനി ലിമിറ്റഡ് (സികെസിഎൽ)" -ന് കൈമാറുന്നു .
24 വാർഡുകൾ ആലങ്ങാട് ഗ്രാമപഞ്ചായത്ത്
ഹരിതകർമ്മ സേന - 46 അംഗങ്ങൾ മാലിന്യ ശേഖരണ സംവിധാനം
ശുചിത്വ കേരളം നമ്മുടെ കൂട്ടായ ഉത്തരവാദിത്വം
പ്ലാസ്റ്റിക് മാലിന്യങ്ങൾ
മരുന്ന് സ്ട്രിപ്പുകൾ, ട്യൂബുകൾ
ഗ്ലാസ് മാലിന്യങ്ങൾ
ഇ-മാലിന്യങ്ങൾ, ആപത്ക്കരമായ ഇ-മാലിന്യങ്ങൾ (പിക്ച്ചർ ട്യൂബ്, ബൾബ്, ട്യൂബ്)
ചെരിപ്പുകൾ, ബെൽറ്റുകൾ തുടങ്ങിയവ
പേപ്പർ, കാർഡ്ബോർഡ് തുടങ്ങിയവ
📅 ശേഖരണ തീയതി: 01 മുതൽ 15 വരെ
ശേഖരിക്കുന്ന മാലിന്യങ്ങൾ
- പ്ലാസ്റ്റിക് മാലിന്യങ്ങൾ
- ഇ-വേസ്റ്റ്
📅 ശേഖരണ തീയതി: 01 മുതൽ 15 വരെ
ശേഖരിക്കുന്ന മാലിന്യങ്ങൾ
- പ്ലാസ്റ്റിക് മാലിന്യങ്ങൾ
- തുണി മാലിന്യം
📅 ശേഖരണ തീയതി: 01 മുതൽ 15 വരെ
ശേഖരിക്കുന്ന മാലിന്യങ്ങൾ
- പ്ലാസ്റ്റിക് മാലിന്യങ്ങൾ
- ആപത്ക്കരമായി ഇ-മാലിന്യങ്ങൾ
📅 ശേഖരണ തീയതി: 01 മുതൽ 15 വരെ
ശേഖരിക്കുന്ന മാലിന്യങ്ങൾ
- പ്ലാസ്റ്റിക് മാലിന്യങ്ങൾ
- ചെരുപ്പ്, ബ്യാഗ്, തെർമ്മോകോൾ
📅 ശേഖരണ തീയതി: 01 മുതൽ 15 വരെ
ശേഖരിക്കുന്ന മാലിന്യങ്ങൾ
- പ്ലാസ്റ്റിക് മാലിന്യങ്ങൾ
- ഗ്സാസ്സ് മാലിന്യങ്ങൾ
📅 ശേഖരണ തീയതി: 01 മുതൽ 15 വരെ
ശേഖരിക്കുന്ന മാലിന്യങ്ങൾ
- പ്ലാസ്റ്റിക് മാലിന്യങ്ങൾ
- തുണി മാലിന്യം
📅 ശേഖരണ തീയതി: 01 മുതൽ 15 വരെ
ശേഖരിക്കുന്ന മാലിന്യങ്ങൾ
- പ്ലാസ്റ്റിക് മാലിന്യങ്ങൾ
- ഇ-വേസ്റ്റ്
📅 ശേഖരണ തീയതി: 01 മുതൽ 15 വരെ
ശേഖരിക്കുന്ന മാലിന്യങ്ങൾ
- പ്ലാസ്റ്റിക് മാലിന്യങ്ങൾ
- മരുന്ന് സ്ട്രിപ്പുകൾ
📅 ശേഖരണ തീയതി: 01 മുതൽ 15 വരെ
ശേഖരിക്കുന്ന മാലിന്യങ്ങൾ
- പ്ലാസ്റ്റിക് മാലിന്യങ്ങൾ
- മരുന്ന് സ്ട്രിപ്പുകൾ
📅 ശേഖരണ തീയതി: 01 മുതൽ 15 വരെ
ശേഖരിക്കുന്ന മാലിന്യങ്ങൾ
- പ്ലാസ്റ്റിക് മാലിന്യങ്ങൾ
- ആപത്ക്കരമായ ഇ-മാലിന്യങ്ങൾ
📅 ശേഖരണ തീയതി: 01 മുതൽ 15 വരെ
ശേഖരിക്കുന്ന മാലിന്യങ്ങൾ
- പ്ലാസ്റ്റിക് മാലിന്യങ്ങൾ
- ചെരുപ്പ്, ബ്യാഗ്, തെർമ്മോകോൾ
📅 ശേഖരണ തീയതി: 01 മുതൽ 15 വരെ
ശേഖരിക്കുന്ന മാലിന്യങ്ങൾ
- പ്ലാസ്റ്റിക് മാലിന്യങ്ങൾ
- ഗ്ലാസ്സ് മാലിന്യങ്ങൾ
വൃത്തിയാക്കി കൈമാറുക
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ കഴുകി വൃത്തിയാക്കി ഉണക്കി കൈമാറുക.
തരംതിരിച്ച് സൂക്ഷിക്കുക
വ്യത്യസ്ത വിഭാഗം മാലിന്യങ്ങൾ പ്രത്യേകം തരംതിരിച്ച് സൂക്ഷിക്കുക.
ഇ-മാലിന്യങ്ങൾ പ്രത്യേകം സൂക്ഷിക്കുക
ബാറ്ററികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ സുരക്ഷിതമായി പ്രത്യേകം സൂക്ഷിക്കുക.
ഹരിതകർമ്മ സേനയുമായി സഹകരിക്കുക
നിശ്ചയിച്ച ശേഖരണ ദിവസങ്ങളിൽ മാലിന്യങ്ങൾ കൈമാറി പ്രവർത്തനങ്ങളുമായി സഹകരിക്കുക.
യൂസർ ഫീ അടയ്ക്കുക
പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള യൂസർ ഫീ കൃത്യമായി അടയ്ക്കുക.
പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കരുത്
റോഡരികിലും ജലാശയങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയരുത്.
📍 ആലങ്ങാട് ഗ്രാമപഞ്ചായത്ത്
ഹരിതകർമ്മ സേന – മാലിന്യ ശേഖരണ വിഭാഗം
മാലിന്യ ശേഖരണ തീയതികൾ, വാർഡ് അടിസ്ഥാനത്തിലുള്ള വിവരങ്ങൾ, യൂസർ ഫീ, പരാതികൾ എന്നിവയ്ക്കായി പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.