സാമൂഹ്യസുരക്ഷ/ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : ആലങ്ങാട് ഗ്രാമപഞ്ചായത്തിൻറെ പരിധിയിൽ 2025 ഡിസംബർ 31-നു മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31-നകം അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
നിയമങ്ങളും ചട്ടങ്ങളും

കേരള പഞ്ചായത്ത് രാജ് ആക്ടിന്‍റെ പ്രധാന ഉദ്ദേശലക്ഷ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ജനാധിപത്യം ശക്തിപ്പെടുത്തുകയും, ഗ്രാമീണ ജനതയുടെ സജീവ പങ്കാളിത്തത്തോടെ തദ്ദേശീയമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതാണ്.