സാമൂഹ്യസുരക്ഷ/ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് : ആലങ്ങാട് ഗ്രാമപഞ്ചായത്തിൻറെ പരിധിയിൽ 2025 ഡിസംബർ 31-നു മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31-നകം അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതാണ്.
പി കെ സുരേഷ് ബാബു

വാര്‍ഡ് നം. :  12

വാര്‍ഡ് : പാനായിക്കുളം വെസ്റ്റ്

ജനപ്രതിനിധിയുടെ പേര് : പി കെ സുരേഷ് ബാബു    

വിലാസം : വേലത്തുപറമ്പില്‍, നീറിക്കോട് പി ഓ - 683511    

ഫോണ്‍ നമ്പര്‍ : 9142034001

ഈമെയില്‍ : sureshbabupk515@gmail.com

പി കെ സുരേഷ് ബാബു