ഭൂപടം 2025

വാർഡുകള്‍ 24 

  1. നീറിക്കോട് വെസ്റ്റ്
  2. നീറിക്കോട് ഈസ്റ്റ്
  3. പഞ്ചായത്ത് ഹെഡ് ക്വാട്ടേഴ്സ്
  4. കൊടുവഴങ്ങ സൗത്ത്
  5. കൊടുവഴങ്ങ നോര്‍ത്ത്
  6. ഇരവിപുരം
  7. കോട്ടപ്പുറം
  8. മാളികംപീടിക
  9. ആലങ്ങാട്
  10. തിരുവാല്ലൂര്‍
  11. കുന്നേല്‍
  12. പാനായിക്കുളം വെസ്റ്റ്
  13. പാനായിക്കുളം
  14. മേത്താനം
  15. ഒളനാട് ഈസ്റ്റ്
  16. ചിറയം
  17. കൊങ്ങോര്‍പ്പിള്ളി ഈസ്റ്റ്
  18. ഒളനാട്
  19. തിരുമുപ്പം
  20. പഴമ്പിള്ളി
  21. കൊങ്ങോര്‍പ്പിള്ളി വെസ്റ്റ്
  22. എച്ച് എസ്സ് എസ്സ് വാര്‍ഡ്
  23. കരിങ്ങാംതുരുത്ത് സൗത്ത്
  24. കരിങ്ങാംതുരുത്ത് നോര്‍ത്ത്

 

അതിരുകള്‍

കിഴക്ക്  - കടുങ്ങല്ലൂര്‍, കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തുകള്‍

പടിഞ്ഞാറ്   -  കോട്ടുവള്ളി, വരാപ്പുഴ ഗ്രാമപഞ്ചായത്തുകള്‍

വടക്ക്   -  കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്ത്

തെക്ക്  - പെരിയാർ

ആലങ്ങാട് ഗ്രാമപഞ്ചായത്ത് - ഭൂപടം
  • ആലങ്ങാട് ഗ്രാമപഞ്ചായത്ത് - വാർഡ് വിഭജന പട്ടിക 2025